Sunday, May 31, 2015

ജോണി പൂമറ്റത്തിന് നാടിന്റെ കണ്ണീരിൽ കുതിർന്ന ആദരാജ്ജലികൾ

ഇടുക്കിയുടെ പ്രിയപുത്രൻ

 ജോണി പൂമറ്റത്തിന് നാടിന്റെ കണ്ണീരിൽ കുതിർന്ന  ആദരാജ്ജലികൾ

കേരളാ കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം. (കെ.സി. ആർ. എം. )

കർഷകന് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ശംബളം നല്കണം ഫ്രാൻസീസ് പെരുമന.

കർഷകന് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ശംബളം നല്കണമെന്ന് പ്രത്കരണധ്വനി പത്രം ചീഫ് എഡിറ്റർ ഫ്രാൻസിസ് പെരുമന പറഞ്ഞു

. കർഷകന് അംഗീകാരവും മാന്യതയും ലഭിക്കണം. കർഷകരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം. ഒരു പ്രഫസറെയോ വക്കീലിനേയോ അതുപോലുള്ള മറ്റ് ഉദ്ദോഗസ്ഥരേയോ സമൂഹം എഴുന്നേറ്റു നിന്ന് ആദരിക്കുന്നു.  ബഹുമാനിക്കുന്നു എന്തുകൊണ്ട് കർഷകനെ സമൂഹം എഴുന്നേറ്റുനിന്ന് ആദരിക്കുന്നില്ല.

 കർഷകരെ മുഖ്യധാരയിൽനിന്നും സമൂഹം മാറ്റിനിർത്തുന്നു. അതുകെണ്ടാണ് പുതുതലമുറ മണ്ണിൽനിന്നും കൃഷിയുൽനിന്നും മാറിനിൽക്കുന്നത് . കർഷകരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുകയും അർഹമായ ആനുകൂല്യങങൾ നല്കുകയും വേണം . കൃഷിയും ഒരു പ്രൊഫണായി അംഗീകരിക്കുമ്പോൾ മാത്രമേ കർഷകന് മാന്യതയും ആദരവും ലഭിക്കുകയുള്ളുവെന്ന്   പെരുമന പറഞ്ഞു.

അല്മായശബ്ദം: പള്ളിവികാരിയും സഹോദരനും 30 ലക്ഷം തട്ടിയെന്ന് പരാത...

അല്മായശബ്ദം: പള്ളിവികാരിയും സഹോദരനും 30 ലക്ഷം തട്ടിയെന്ന് പരാത...: പള്ളിവികാരിയും സഹോദരനും  30 ലക്ഷം തട്ടിയെന്ന് പരാതി പാല രാമപുരത്തിനടുത്ത് നീറംന്താനം പള്ളി വികാരി ഫാ. എബ്രാഹം കുളമാക്കലും സഹോദരനും ചേർന്ന്...

അല്മായശബ്ദം: ദൈവത്തിനും മാർത്തോമ്മാക്കും നന്ദി!

അല്മായശബ്ദം: ദൈവത്തിനും മാർത്തോമ്മാക്കും നന്ദി!: അറക്കൽ തിരുമേനി റബ്ബർ കർഷകരെ രക്ഷിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്ന് പത്രത്തിൽ കണ്ടു. അങ്ങേരോട് വിനീതമായി ഒരു കാര്യം പറയട്ടെ, കർഷ...

Tuesday, May 26, 2015

പുരോഹിതരും കന്യാസ്ത്രീകളും വെളിപ്പെടുത്തുന്നു. കെ. സി ആർ.എം. ദേശീയ സമ്മേളനം വിളിച്ചു.

പുരോഹിതരുംകന്യാസ്ത്രീകളുംവെളിപ്പെടുത്തുന്നു.  കെ. സി ആർ.എം. ദേശീയ സമ്മേളനം വിളിച്ചു

.For Molly George, who is in her late forties, leaving the nunnery was not as smooth as it was for Maria. She actually ran away in fear of being raped and killed. George is also from Palai, Kottayam, and also joined the order as a way out of poverty. She joined the convent at the age of 17, and, after two years of training, was sent to the Andamans for social service. “Initially, I enjoyed the life [there]. I had a lot of things to do in service of the poor. Gradually, I realised that all was not well around me. I was sexually harassed by a Parish priest. When I wouldn’t give in to his advances, he started intimidating and spreading rumours about me. I complained to the Mother Superior, but was disappointed by her response. I was assigned work at a village quite far from the convent and had to walk 5-6 km every day. The road through the forest was often deserted and this man used to follow me. I was thoroughly scared. I was even afraid that he would kill me. I wrote to my sisters that I do not want to be another Abhaya [a nun who was famously murdered]. I decided to come back to Kerala. My elder sister sent a telegram that my mother was seriously unwell and so they allowed me to go. I never went back.”

Back home, George was supported by her three sisters, but her three brothers gave her a hostile welcome. They got her married off. In her case, there was no property to share, a common reason for brothers to treat their sisters exiting nunneries as pariahs. George’s husband was a former priest, but his family didn’t accept them. George, her husband and two children now live in Kottayam, and she does menial jobs to support the family.

+++

Thursday, May 21, 2015

സർക്കാരിനെ താഴെയിറക്കുവാൻ ലക്ഷ്യമിട്ടാണ് ഇൻഫാം രൂപീകരിച്ചത് ... റെജി ഞള്ളാനി. (ഇൻഫാം മുൻ ഇടുക്കി ജില്ലാ സെക്രട്ടറി

       ഇൻഫാം കർഷകരെ വഞ്ചിക്കുകയായിരുന്നു

            കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ രൂപീകൃതമായ ഇൻഫാമെന്ന  കർഷക സംഘടന  സുന്ദര മൊഹന വാഗ്ദാനങ്ങളും വലിയ പ്രതീക്ഷയും നൽകി കർഷകരെ വഞ്ചിക്കുകയായിരുന്നു.  അന്നത്തെ ആന്റണി  സർക്കാർ, സഭയുടെ സ്വത്തുക്കൾ സംബന്ധിച്ച  കണക്കുകൾ ശേഖരിക്കുവാൻ ആഗ്രഹിച്ചിരുന്നു. ഇതിന്റെ അപകടം മണത്തറിഞ്ഞ കത്തോലിക്കാ സഭ സർക്കാരിനെ താഴെയിറക്കുവാനും അപകീർത്തിപ്പെടുത്തുവാനും ഇൻഫാം രൂപീകരിക്കുകയായിരുന്നു, ഇക്കാര്യം സംഘടനയുടെ ചെയർമാൻ ഫാ. മാത്യു വടക്കേമുറി എന്നോട് പറഞ്ഞിട്ടുണ്ട്. സഭാനേതൃത്വത്തിന് ജനങ്ങളിൽ മതിയായ വിശ്വാസമില്ലാതിരുന്നതിനാൽ  സംഘടനയുടെ  ഓരോ യൂണിറ്റുകളുടെയും രക്ഷാധികാരികളായി അതാതു പ്രദേശങ്ങളിലെ പള്ളി വികാരിമാരെയാണ് നിയമിച്ചിരുന്നത്.

 കാർഷിക ഉല്പ്പന്നങ്ങളുടെ വിലയിടിവിനു കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്നു വരുത്തിത്തീർത്ത് ലക്ഷക്കണക്കിന് കർഷകരെ സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടുന്നതിൽ കത്തോലിക്കാ സഭ വിജയിച്ചു എന്നു പറയാം. അംഗത്വ ഫീസായും മറ്റു സംഭാവനകളിൽനിന്നും സജീവ പ്രവർത്തകരിൽ നിന്ന്  കടമായും വടക്കേമുറിയച്ചന്റെ നേതൃത്വത്തിൽ സഭ കോടികൾ  തട്ടിയെടുക്കുകയായിരിന്നു.  വടക്കേമുറിയച്ചൻ നിയന്ത്രിച്ചിരുന്ന എസ്. ഡി.എ. എന്ന സന്നദ്ധ സംഘടന വഴിയും അച്ചൻ വൻതുക തട്ടിയെടുത്തു.  നിരപരാധികളായ നിരവധിപേർ വഞ്ചിക്കപ്പെട്ടു.  ഈ സാമ്പത്തിക ക്രമക്കേടുകളേക്കുറിച്ച്  സി.ബി. ഐ. പോലുള്ള ഏജൻസികളെക്കൊണ്ട് സർക്കാർ ഉടൻ അന്വേഷിപ്പിക്കണം .പുരോഹിതരെ വശ്വസിച്ച് തെരുവിൽ ഇറങ്ങിയ കർക്ഷകരുടെ ഉല്പന്നങ്ങൾക്ക് നല്ല വില വാങ്ങിത്തരാമെന്നു പറഞ്ഞ്  നാട്ടുകരിൽനിന്നും കോടിക്കണക്കിനു രൂപ ഷെയറായി പിരിച്ചെടുത്ത് സ്ഥാപനങ്ങൾ ആരംഭിക്കുകയും , സഭയുടെ അനധികൃത സ്വത്തുക്കളെ സംബന്ധിച്ച അന്വേഷണത്തിൽ നിന്നും സർക്കാർ  പിൻമാറിയതോടെ കർക്ഷകരെയും സ്ഥാപനങ്ങളെയും തെരുവിലെറിഞ്ഞ്  പുരോഹിതർ വീണ്ടും പള്ളിമേടകളിലേയ്ക്ക് ചെക്കേറുകയായിരുന്നു.

 ഇൻഫാമിൽ വിശ്വസിച്ചിറങ്ങിയ പാവപ്പെട്ട കർഷകർക്ക് ഒരു രൂപയുടെ വിലവർദ്ധനവ് ലഭിച്ചില്ലെന്നു മാത്രമല്ല വൻ സാമ്പത്തിക നഷ്ടവും ഉണ്ടായി.കേന്ദ്ര സർക്കാർ ഏകീകൃത സിവിൽകോഡ് കൊണ്ടുവരുമെന്ന ഭയവും വിദേശത്തുനിന്നും സഭക്ക് സന്നദ്ധ സംഘടനകളുടെ പേരിൽഎത്തിച്ചേരുന്ന പണത്തേക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേക്ഷണം ആരംഭിച്ചതുമാണ് നൂനപക്ഷ പീഡനമാരോപിച്ച് ഇന്ത്യയെ ദേശത്തും വിദേശത്തും അപകീർത്തിപ്പെടുത്തുവാൻ ശ്രമം നടന്നത് . ഇൻഫാമിന്റെ പേരിൽ വടക്കേമുറിയച്ചനേയും സഭയെയും വിശ്വസിച്ച്  പലവിഭാഗങ്ങളിലായി  പണം മുടക്കിയവർക്ക് ലക്ഷങ്ങൾ ഇന്നും കിട്ടാനുണ്ട്.   സഭയുടെ  ചില ആജ്ഞാനുവർത്തികളെ ഉപയോഗിച്ച് നിഗൂഡ ലക്ഷ്യത്തോടെ ഇൻഫാമിനെ ഒരിക്കൽക്കുടി രംഗത്തിറക്കി ജനങ്ങളെ വഞ്ചിക്കുവാൻ സഭ തയ്യാറെടുക്കുകയാണ്.  സഭ തുടങ്ങിവച്ച എല്ലാ സ്ഥാപനങ്ങളും വൻ സമ്പത്തിക വളർച്ചകൈവരിച്ചപ്പോൾ ഇതേ സഭയുടെ കർക്ഷക സംഘടനയായ ഇൻഫാം കർഷകർക്കുവേണ്ടി തുടങ്ങിവച്ച ഒരുസ്ഥാപനങ്ങളും നിലനിൽക്കുന്നില്ലെന്നുതന്നെയല്ല കർഷകർ വൻ സാമ്പത്തിക കെണിയിലുമായി ഇനിയും നമ്മൾ വഞ്ചിതരാവണമോ ........

                                        റെജി ഞള്ളാനി

                        ഇൻഫാം  മുൻ  ഇടുക്കി ജില്ലാ പ്രസിഡന്റ്‌

Wednesday, May 20, 2015

അല്മായശബ്ദം: വിവാഹ കാര്യങ്ങളിൽ രാജ്യത്ത് പൊതുനിയമം വേണം: സുപ്രീ...

അല്മായശബ്ദം: വിവാഹ കാര്യങ്ങളിൽ രാജ്യത്ത് പൊതുനിയമം വേണം: സുപ്രീ...: വിവാഹ കാര്യങ്ങളിൽ രാജ്യത്ത് പൊതുനിയമം വേണം: സുപ്രീം കോടതി   ന്യൂഡൽഹി ∙ വിവാഹ കാര്യങ്ങളിൽ രാജ്യത്തെ എല്ലാ സമുദായങ്ങൾക്കുമായി പൊതുനിയമം ...

Tuesday, May 19, 2015

അല്മായശബ്ദം: സത്യജ്വാല മെയ് ലക്കം

അല്മായശബ്ദം: സത്യജ്വാല മെയ് ലക്കം: സത്യജ്വാല മെയ് ലക്കം ഡൗൺലോഡ് ചെയ്യാൻ ഇവിടെ  ക്ലിക്ക് ചെയ്യുക    വായിക്കുക: മുഖക്കുറി  :  KCRM ഉം സഭാനവീകരണവും  ക്നാനായ ശുദ്ധരക്തപ്രശ്ന...

Friday, May 15, 2015

അല്മായശബ്ദം: അയ്യോ കാക്കേ പറ്റിച്ചേ!

അല്മായശബ്ദം: അയ്യോ കാക്കേ പറ്റിച്ചേ!: ദൈവത്തിന്‍റെ പദ്ധതിയെന്നു പറഞ്ഞാല്‍ ഭയങ്കരം തന്നെ. രണ്ടു മാസം മുമ്പ്, എന്‍റെ എറണാകുളംകാരന്‍ ഒരു സുഹൃത്ത് ബെന്നിച്ചന്‍, പെങ്ങടെ കല്യാണത്തി...

Saturday, May 9, 2015

Kerala Church deal with nun

Kerala Church deal with nun

The Telegraph

Kerala Church deal with nun

March 29: The Catholic Church in Kerala will pay Rs 12 lakh to help a nun "settle herself in life'' after she alleged that she was tortured and expelled from her convent for resisting the advances of a priest.

Reformation campaigners in Kerala said this was probably the first time in the history of the Church that a nun was being paid although some instances of child abuse victims being compensated had been reported abroad.

The payment promise was the outcome of talks between representatives of the nun and the spokesperson for the Syro Malabar Catholic Church, Paul Thelekkat.

Under the arrangement, the 40-year-old nun has agreed to return her robes. She had earlier threatened to hold a sit-in outside her convent - the Sisters of St. Agatha convent in Aluva near Kochi - which had refused to take her back on her return from Italy on February 20.

In an email response to The Telegraph , Thelekkat said an amicable settlement had been reached, adding that the objective was to help her settle in life. He termed the allegations of torture and sexual harassment untrue.

"The issue with Sister (name withheld by this newspaper) is settled very amicably on Saturday giving her 12 lakhs to help her to settle herself in life. She did not tell me of any torture in the convent.

"The convent authorities took a decision that she is not fit for a convent life. The same congregation is giving her some help to settle her in life. The stories of torture and sexual harassment are not at all true and she does not hold any such grievances," Thelekkat said.

The nun could not be reached today for comment.

Reji Njallani, the Kerala Catholic Church Reformation Movement convener who had fought alongside the nun, said: "This is perhaps the first time in history that the Church is paying compensation to a nun. I'm happy that we could achieve at least this much."

But a rights activist once associated with the Church has questioned the settlement.

"The Church may claim it is a living allowance, but in reality it is to seal the nun's mouth - to ensure that she does not speak out any more,'' said Jesme, a former nun who had walked out of her congregation Church in 2008, alleging "physical and mental abuse''.

"Even when I quit, well-wishers had advised me to ask for compensation. But I think the honour of a woman who dedicated herself to a spiritual life in the faith that it was safe is worth much more than a few lakhs of rupees,'' she added.

The St. Agatha convent nun, who hails from Kannur in northern Kerala, had earlier alleged that she was turned back from the convent after her return from Italy.

The nun had said her ordeal started while she was posted in Madhya Pradesh when she resisted the sexual advances of the priest.

Kerala Church deal with nun

Kerala Church deal with nun

The Telegraph
You
 
Monday, May 4, 2015

അല്മായശബ്ദം: ഒരു കൊട്ട പ്രാര്‍ത്ഥന!

അല്മായശബ്ദം: ഒരു കൊട്ട പ്രാര്‍ത്ഥന!: ചിരിക്കാത്തവരും ചിരിച്ചു പോകും, നൂറു ടണ്ണിന്‍റെ തമാശ കേട്ടാല്‍! നേപ്പാളിലുള്ളവര്‍ അന്തിയുറങ്ങാനും, അരവയറിനും വേണ്ടി നെട്ടോട്ടമോടുമ്പോള്‍ മ...

അല്മായശബ്ദം: ആത്മീയത മതാതീതമോ!

അല്മായശബ്ദം: ആത്മീയത മതാതീതമോ!: ചുറ്റിലും മതങ്ങളുടെ ബഹളമയമായ പ്രകടനങ്ങളും പ്രഘോഷണങ്ങളുമാണ്. അമ്പലങ്ങളും പള്ളികളും ജനങ്ങളാല്‍ നിറഞ്ഞ് പുറത്തേക്ക് കവിയുന്നു. പുരോഹിതരും ...

അല്മായശബ്ദം: സംഭാവന കൊടുക്കാത്തതിനു ആദ്യകുർബാന തടയരുതെന്ന് കോടത...

അല്മായശബ്ദം: സംഭാവന കൊടുക്കാത്തതിനു ആദ്യകുർബാന തടയരുതെന്ന് കോടത...

Sunday, May 3, 2015

ഏലം വിലയിടിവ്്് ഹൈറേഞ്ച് സംരക്ഷണസമിതിയും ഇടുക്കി എം.പി. യും നിലപാടു പ്യക്തമാക്കണം മനുഷ്യാവകാശ സംരക്ഷണ വേദി

25- വർഷം മുൻപ് ഏലത്തിനു ലഭിച്ചിരുന്ന വിലയാണ് ഇന്ന് കർഷകർക്ക് ലഭിക്കുന്നത്. 1986-ൽ ഏലത്തിന്റെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി രൂപീകരിച്ച സ്‌പൈസസ്‌ബോർഡ് നിലവിൽ വരുന്നതിനുമുൻപ്   ഉല്പാദനത്തിന്റെ 80% ഏലവും കയറ്റി അയച്ചിരുന്നു. കിലോയ്ക്ക് 800-900 രൂപവരെവില ലഭിച്ചിരുന്നു. സ്‌പൈസസ്‌ബോർഡി നയങ്ങളും പരിപാടികളും ലൈസൻസിങ് സമ്പ്രദായങ്ങളും കോടിക്കണക്കിന് രൂപയുടെ അഴിമതിയും ധൂർത്തും കാരണം ഏലം മേഖല തകർന്നിരിക്കുന്നു.

 കയറ്റുമതി ഇപ്പോൾ 5%ത്തിനു താഴെയായി സ്പെസസ്‌ബോർഡിന്റെ നിയന്ത്രണത്തിൽ നിന്നും ഏലത്തെ എടുത്തുമാറ്റി സ്വതത്ര വിപണി ഏർപ്പെടുത്തിയാൽ കിലോയ്ക്ക് 2000. രൂപക്കുമേൽ വില ലഭിക്കുമെന്നിരിക്കെ ഹൈറേഞ്ച് സംരക്ഷണസമിതിയും ഇടുക്കി എം.പി.യും സ്‌പൈസസ്‌ബോർഡിനെ സഹായിച്ച് കർക്ഷകരെ ദ്രേഹിക്കുകയാണ്.

വളങ്ങളുടെയും കീടനാശീനികളുടെയും വർദ്ധിച്ചവിലയും  കൂലിവർദ്ധനവും കൂടിയായപ്പോൾ കർക്ഷകർ ആകെ തകർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ഏലം വിലയിടിവ് സംബന്ധിച്ച് ഹെറേഞ്ച് സംരക്ഷണസമിതിയും ഇടുക്കി എം.പി. യും നിലപാടു പ്യക്തമാക്കണം

                                                                                                        സെക്രട്ടറി

കട്ടപ്പന.                                                                       മനുഷ്യാവകാശ സംരക്ഷണ വേദി
1.5.2015.

കത്തോലിക്ക സഭയിലെ മൂല്യശോഷണം (വിശുദ്ധ കലാപം) ഈ വെള്ളിയാഴ്ച രാത്രി 9 മണിക്ക് കൈരളി ടി വി ചർച്ച ചെയ്യുന്നു.

വിശുദ്ധ കലാപങ്ങൾ

Joy Kochuvarkey Varocky
Yesterday at 3:47pm · YouTube ·

Selfie: വിശുദ്ധ കലാപങ്ങൾ - Part 1 | 1st May 2015 | Full Episode

Hosted by dubbing artiste Bhagyalakshmi, Selfie is a show that features what prominent personalities and members of the public have to say regarding a particular topic.

Part 2 | 8th May 2015 |

അല്മായശബ്ദം: വിശുദ്ധ കലാപങ്ങൾ