. പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ സ്ഥാനമൊഴിയുന്നു
റോമിലേയ്ക്ക് കത്തുകളുടെ പ്രവാഹവും പ്രാര്‍ത്ഥനയും -
നിങ്ങളും പങ്കാളികളാകു. കെ. സി. ആര്‍ എം.
വരുന്ന മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ മാര്‍പാപ്പ സ്ഥാനത്തുനിന്നും വിരമിക്കുമെന്ന പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ
യുടെ തീരുമാനത്തില്‍നിന്നും പിന്‍തിരിയണമെന്ന് അദ്ദേഹത്തേ സ്‌നേഹിക്കുന്ന ലോകമെബാടുമുള്ള ജനങ്ങള്‍ പ്രാത്ഥിക്കുകയും റോമിലേയ്ക്ക് കത്തയക്കുകയും ചെയ്യുന്നു.
ഇന്ത്യയില്‍ കെ.സി.ആര്‍. എം. ഇതിനു തുടക്കം കുറിച്ചിരിക്കുന്നു. പൊതുജനങ്ങളില്‍ നിന്നും അംഗങ്ങളില്‍നിന്നും കെ. സി. ആര്‍ എം. നു ലഭക്കുന്ന ഈ മെയിലുകളും കത്തുകളും. കെ. സി. ആര്‍ എം. മാര്‍പാപ്പക്ക് നേരിട്ട് അയച്ചു കൊടുക്കുന്നതായിരിക്കും. ഈ പുണ്യ കര്‍മ്മത്തില്‍ നിങ്ങളും അണി ചേരണമെന്ന ് അഭ്യര്‍ത്ഥിക്കുന്നു.
കത്തിന്റെ മാതൃക താഴെകൊടുക്കുന്നു.
ലോകാരധ്യനായ പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പക്കുള്ള കത്ത്.
പരിശുദ്ധ പിതാവേ ലോക ജനതയുടെ ക്ഷേമത്തിനും കത്തോലിക്കാസഭയുടെ നവീകരണത്തിനും രക്ഷക്കും വേണ്ടി് സ്‌നേഹത്തിന്റെ ചൈതന്യം വാരിവിതറുന്ന അങ്ങ് ക്രിസ്ത്യാനികളെ മാത്രമല്ല നാനാജാതി മതവിഭാഗത്തില്‍പെട്ടവരെയും സ്‌നേഹിച്ചും, അംഗീകരിച്ചും ബഹുമാനിച്ചും ക്രിസ്തീയ ചൈതന്യത്തിന്റെ ശരിയായ പാത തുറന്നിരിക്കുകയാണല്ലോ. ദൈവം അങ്ങിലൂടെ ലോകത്തോട് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ലോകം മഴുവന്‍ അങ്ങയേ പ്രതീക്ഷയോടെ ശ്രവിക്കുന്നു.
ഈ സാഹചര്യത്തില്‍ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ മാര്‍പാപ്പ സ്ഥാനത്തുനിന്നും വിരമിക്കുമെന്ന അങ്ങയുടെ തീരുമാനം ലോകത്തെയാകമാനം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഈ തീരുമാനത്തില്‍നിന്നും അങ്ങ് പന്‍മാറണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള കത്തുകള്‍ ഇന്ത്യയിലെ നവികരണപ്രസ്ഥാനമായ കെ. സി. ആര്‍. എം. മുഖേനയും നേരിട്ടും അങ്ങയുടെ മുമ്പാകേ സമര്‍പ്പിക്കുകയാണ്. ഈ ലക്ഷ്യത്തിനായി കെ. സി. ആര്‍. എം. ആരംഭിച്ചിരിക്കുന്നതുപോലുള്ള പ്രാര്‍ത്ഥന സമ്മേളനങ്ങള്‍ ലോകമെമ്പാടും വ്യാപിക്കു മെന്ന് ഞങ്ങള്‍ പ്രത്യാശിക്കുകയാണ്. പ്രാര്‍ത്ഥിക്കുകയാണ്.
സ്‌നേഹാദരവോടേ
സ്ഥലം.
........................................................കത്തുകള്‍ അയക്കെണ്ട മേല്‍വിലാസം. - *( 1) mail . kcrmindia@gmail.com
2 റെജി ഞള്ളാനി 3
കട്ടപ്പന പി.ഒ.
പാറക്കടവ്.
ഇടുക്കി ജല്ല.
കേരളം, ഇന്ത്യ.
ഫോണ്‍. 09447105070
mail. rejinjallani@gmail.com ജോര്‍ജ്ജ് മൂലേച്ചാലില്‍
വള്ളച്ചിറ പി.ഒ.
കോട്ടയം-686574
ഫോണ്‍ .9497088904
e-mail ; geomoole@gmail.com

Is there nothing better to do? Let him resign when he decides. That won't harm anyone or anything. He is rather old and if he judges himself to be incapable of doing his duty as pontiff, let another take his place. That is normal. It is because Pope Benedict resigned that a better pope was given us. A still better and capable pope is possible. Don't waste your time praying for useless things.
ReplyDelete