വൈദികന്റെ പിഠനം ചെറുത്ത കന്യാസ്ത്രീക്ക് കത്തോലിക്ക സഭ 12 ലക്ഷം നഷ്ട് പരിഹാരം നല്‍കി
വൈദികന്റെ പിഠനം ചെറുത്ത കന്യാസ്ത്രീക്ക് കത്തോലിക്ക സഭ നഷ്ട് പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആലുവ സെന്റ് അഗാത്ത മഠത്തിനുമുന്നില്‍ 6-4-2015 ന് കെ.സി.ആര്‍ എം. നടത്തുവാന്‍ നിശ്ചയിച്ചിരുന്ന നിരാഹാര സമരം മാറ്റിവെച്ചു. കന്യസ്ത്രീക്ക് കത്തോലിക്ക സഭ 12 ലക്ഷം രൂപ അടിയന്തിര നഷ്ട് പരിഹാരം നല്‍കിയതിനെത്തുടര്‍ന്നാണ്
സമരം മാറ്റിവയ്ക്കുവാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭഗങ്ങളില്‍നിന്നും സമരപന്തലില്‍ എത്തിച്ചേരുവാന്‍ നിര്‍ദ്ദേശംലഭിച്ചിരുന്നവരും.അല്ലാത്തവരും ഇതോരു അറിയിപ്പായി സ്വികരിക്കുകയും. ദയവായി മറ്റുള്ളവര്‍ക്കിതു ഷേയര്‍ ചെയ്യണമെന്നും അഭത്ഥിക്കുന്നു.
സംസ്ഥാന സെക്രട്ടറി
കെ.സി.ആര്‍ എ
c
No comments:
Post a Comment