Sunday, February 7, 2016

ദാനിയേൽ മെത്രാൻ രാജിവയ്ക്കണം. കെ. സി . ആർ . എം.


    പ്രൊഫസർ സിസി. ജേക്കബിന്റെ മൃതദേഹം  മാന്യമായി സെമിത്തേരിയിൽ അടക്കുവാൻ തടസ്സം നിന്ന ബിഷപ്പ് ദാനിയേൽ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ  ഈരാറ്റുപേട്ട മുൻസിഫ് കോടതി വിധിച്ചു. ഈ സംഭവം ലോകം മുഴുവൻ ഉറ്റു നോക്കുന്ന സാഹചര്യത്തിൽ മുഴവൻ മെത്രാൻമാർക്കും പുരോഹിതർക്കും വിശ്വാസികൾക്കും ഇത് അപമാനകരമാണ്. ഈ സാഹചര്യത്തിൽ ദാനിയേൽ മെത്രാൻ തൽസ്ഥാനം ഉടൻ രാജിവയ്ക്കണമെന്ന് കേരള കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനം ആവശ്യപ്പെടുനന്നു. സഭാ നേതൃത്വം   ഇദ്ദേഹത്തേ പുറത്താക്കുവാൻ നടപടി സ്വീകരിക്കണം. കെ പി . യോഹന്നാന് മെത്രാൻ പദവി നൽകിയതുമായി ബന്ധപ്പെട്ട് സാബത്തിക ആരോപണവും കുറ്റക്കാരനായ മെത്രാൻ ദാനിയേലിനെതിരെ ഉണ്ടായിരുന്നു.


No comments:

Post a Comment