അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ല. കോടതി കേസുകളിൽ ഇത്തരം പരാമർശങ്ങൾ സാധാരണമാണ്.ഈ സാഹചര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹം രജിവയ്‌ക്കേണ്ടതില്ലെന്നാണ് മനുഷ്യാവകാശ സംരക്ഷണവേദിയുടെ അഭിപ്രായം. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ഷെയർ ചെയ്യുക.
റെജി ഞള്ളാനി .
ചെയർമാൻ
No comments:
Post a Comment