Tuesday, April 14, 2015

വിവാഹനിഷ്ടയുടെ പേരില്‍ പുറത്താക്കപ്പെട്ടവര്‍ സംഘടിക്കുന്നു

      വിവാഹനിഷ്ടയുടെ പേരില്‍ പുറത്താക്കപ്പെട്ടവര്‍ സംഘടിക്കുന്നു

              ക്‌നാനായ കത്തോലിക്കാ നവീകരണ  സമിതിയുടെ ആഭിമുഖ്യത്തില്‍  കുടുംബ നവീകരണ  സെമിനാര്‍ 2015 ഏപ്രില്‍ 25 ന് ഉഴവൂരില്‍ വച്ച് നടത്തപ്പെടുന്നു.

                രക്തശുദ്ധിയുടെയും ക്‌നാനായ വംശീയതയുടെയും പേരില്‍ ഇതര കത്തോലിക്കാ രൂപതകളില്‍ നിന്നും വിവാഹം കഴിച്ചാല്‍ ഉൂരുവിലക്ക് നടത്തി പുറത്താക്കുന്ന കോട്ടയം രൂപതയുടെ അക്രൈസ്തവ നിലപാട് ആര്‍ക്കും അംഗീകരിക്കുവാന്‍ കഴിയുന്നതല്ല. ഇതുവഴി നിരവധി കുടുംബങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നു. ഈ വിഷയം വത്തിക്കാന്‍ സിനഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിച്ച് നടത്തപ്പെടുന്ന  കുടുംബ സംഗമത്തിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്, ലൂക്കോസ് മാത്യൂ. കുന്നുംപുറം.  9447507584.സണ്ണി ചെറിയാന്‍ പാലകുന്നേല്‍. 9567664915 . ഷിബു ജോസഫ് പറത്താത്ത്. 9446925043. 

 

No comments:

Post a Comment