Monday, January 16, 2017

മൃതസംസ്‌കാര ശുശ്രൂഷകൾ
പനിനീർ ആശീർവദിക്കുു.
മനുഷ്യനെ സ്വന്തം ഛയയിലും  സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവമെ സ്വ/യം ശൂന്യവൽക്കരണത്തിലൂടെ  മാനവരാശിയുടെ പാപങ്ങൾ കഴുകി ശുദ്ധീകരിച്ച  കർത്താവെ ഈ  പനിനീരിനെയും സുഖന്തവസ്തുക്കളെയും അവിടുന്ന് ആശീർവദിക്കേണമെ ഇതു തളിക്കു ഇടങ്ങളെയും ഞങ്ങളേയും അവിടുത്തെ സാനിധ്യത്തിൽ ആശീർവദിക്കുകയും പപമോചനത്തിന് ഇടയാക്കുകയും ചെയ്യട്ടെ സകലത്തിന്റെയും നാഥാ.
സമൂ. ആമേൻ.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
സമൂ. ആമേൻ.
കാർമി. അത്യൂന്നതങ്ങളിൽ ദൈവത്തിനു സ്തുതി
സമൂ. ആമേൻ.
 കാർമി. ഭൂമിയിൽ മനു്ഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴൂം എന്നേയ്ക്കും
സമൂ. ആമേൻ.
കാർമി. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ ........

മണ്ണിൽ നിും മനുഷ്യനെ സൃഷ്ടിക്കുകയും അവനെ മരണവിധേയനാക്കുകയും ചെയ്യു ദൈവമെ ജീവന്റെയും മരണത്തിന്റെയും നാഥനും രക്ഷകനുമായ സർവ്വേശ്വര വിശുദ്ധമാമൂദീസയിലും അവിടുത്തെ തിരുനാമത്തിലും ദർശനത്തിലും മുദ്രിതരായവരെ സ്വർഗ്ഗീയ മണിയറയിൽ ചേർക്കേണമെ '
സങ്കീർത്തനം.(26 :1-9)
കാർമ്മി. കർത്താവേ എനിക്ക് ന്യായം സ്ഥാപിച്ച് തരേണമേ
എന്തെന്നാൽ ,ഞാൻ നിഷ്‌ക്കളങ്കനായി ജീവിച്ചു.
സമൂ. ചാഞ്ചല്യമില്ലാതെ ഞാൻ കർത്താവിൽ ആശ്രയിച്ചു.കർത്താവേ എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുക
കാർമ്മി. എന്‌റെ ഹൃദയവും മനസ്സും ഉരച്ചു നോക്കുക.അങ്ങയുടെ കാരുണ്യം എന്‌റെ കൺമുൻപിലുണ്ട്.
സമു.അങ്ങയുടെ സത്യത്തിൽ ഞാൻ വ്യാപരിച്ചു.കപട ഹൃദയരോടു ഞാൻ സഹവസിച്ചിട്ടില്ല.
കാർമ്മി. വഞ്ചകരോടു ഞാൻ കൂട്ടുകൂടിയിട്ടില്ല.ദുഷ്‌ക്കർമ്മികളുടെ സമ്പർക്കം ഞാൻ വെറുക്കുന്നു.
സമു. നീചൻമാരോടുകൂടി ഞാൻ ഇരിക്കുകയില്ല. കർത്താവേ നിഷ്‌കളങ്കതയിൽ ഞാൻ എന്റെ കൈ കഴുകുന്നു.
കാർമ്മി. ഞാൻ അങ്ങയുടെ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുന്നു.ഞാൻ ഉച്ചത്തിൽ കൃതജ്ഞതാസ്‌തോത്രം ആലപിക്കുന്നു.
സമു.അവിടുത്തെ അത്ഭുതകരമായ സകലപ്രവർത്തികളേയും ഞാൻ പ്രഘോഷിക്കുന്നു. കർത്താവേ അങ്ങ് വസിക്കുന്ന ആലയവും അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും എനിക്ക് പ്രിയങ്കരമാണ്.
കാർമ്മി. പാപികളോടുകൂടെ എന്റെ ജീവനെ തൂത്തെറിയരുതേ.
കാർമ്മി;  കരുണയാൽ ഞങ്ങളെ സ്ൃഷ്ടിക്കുകയും നീതിയാൽ മരണവിധേയരാക്കുകയും ദയാധിക്യത്താൽ ഉയർപ്പിക്കുകയും ചെയ്യുന്ന കർത്താവേ നിന്നെ ഞങ്ങൾ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ നീ ആകാശത്തിന്റെയും ഭൂമിയുടേയും രാജാവും, ജീവന്റേയും മരണത്തിന്റെയും നാഥനുമാകുന്നു.പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.
സമു. ആമ്മേൻ
        ഗാനം   ആബേൽ
ലേഖനം 1 തെസലോനിക്ക: (4;13-18)
കാർമ്മി. സഹോദരരേ പ്രത്യാശയില്ലാത്ത മറ്റുള്ളവർ ചെയ്യുന്നതുപോലെ നിങ്ങൾ ദുഖിക്കാതിരിക്കാൻ നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിർക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവിൽ നിദ്ര പ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിർപ്പിക്കും .കർത്താവിന്റെ പ്രത്യാഗമനം വരെ നമ്മിൽ ജീവനോടെയിരിക്കുന്നവർ നിദ്ര പ്ാപിച്ചവർക്ക് മുന്നിലായിരിക്കുകയില്ലെന്ന് കർത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങൾ പറയുന്നു. എന്തെന്നാൽ അധികാരപൂർണ്ണമായ ആജ്ഞാവചനം കേൾക്കുകയും പ്രധാന ദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹള ധ്വനി മുഴങ്ങുകയും ചെയ്യുമ്പോൾ , കർത്താവ് സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരണമടഞ്ഞവനർ ആദ്യം ഉയർത്തെഴുന്നേൽക്കുകയും ചെയ്യും . അപ്പേൾ ജീവിച്ചിരിക്കുന്നവരായി നമ്മൽ അവശേഷിക്കുന്നവർ ആകശത്തിൽ കർത്തവിനെഎതിരേൽക്കുവാനായി അവരോടോപ്പം മേഖങ്ങളിൽ സംവഹിക്കപ്പെടും അങ്ങനെ നാം കർത്താവിനോടു കൂടെ ആയിരിക്കുകയും ചെയ്യും അതിനാൽ ഈ വാക്കുകളാൽ നിങ്ങൾ പരസപരം ആശ്വസിപ്പിക്കുവിൻ.
(റോമ 12, 9-21) ,(1 കോറി 51, 51-54) ഇതു പിന്നിട് നോക്കണം. )

സുവിശേഷം.(യോഹ. 5, 24-29) സത്യം സത്യമായി  ഞാൻ നിങ്ങളോടു പറയുന്നു, എന്റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യ ജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യൂത , അവൻ മരണത്തിൽ നിന്നും ജീവനിലേയ്ക്ക് കടന്നിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടുപറയുന്നു, മരിച്ചവർ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അല്ല വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവർ ജീവിക്കും . എന്തെന്നാൽ പിതാവിന് തന്നിൽ തന്നിൽ ജീവനുള്ളതുപോലെ പുത്രനും തന്നിൽ തന്നിൽ ജീവനുണ്ടാകാൻ അവിടുന്ന് വരം നൽകിയിരിക്കുന്നു. മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനുനൽകിയിരിക്കുന്നു.

                  പ്രസംഗം................................................

സമുഹപ്രാർത്ഥന.
കാർമ്മികാൻ . നമുക്കെല്ലാവർക്കും അനുതാപത്തോടും ഭക്തിയോടും കൂടെ നിന്ന് കർത്താവേ ഈ ആത്മാവിന് കൂട്ടായിരിക്കണമേ എന്ന് പ്രർത്ഥിക്കാം
സമൂ . കർത്താവേ ഈ ആത്മാവിന് കൂട്ടായിരികക്കണമേ.
കാർമ്മി. തന്റെ ഏകജാതനെ നൽകാൻ തക്കവിധം ലോകത്തെ അഗാധമായി സ്‌നേഹിച്ച ദൈവമേ ഈ ആത്മാവിനോടും സ്‌നേഹംകാണിച്ച് നിത്യാനന്ദത്തിന്റെ തുറമുഖത്ത് എത്തിച്ചെരുവാൻ പരിശുദ്ധാത്മാവിനെ നിയോഗിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവെ ഈ ആത്മാവിനു കൂട്ടായിരിക്കണമേ.
കാർമ്മി. ക്രൂശിൽ കിടന്നുകൊണ്ട് സകലരോടും ഷമിച്ച കർത്താവേ ഈ  ആത്മാവിന്റെ അപരാധങ്ങൾ ക്ഷമിച്ച് സ്വർഗ്ഗം പ്രാപിക്കുവാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമു. കർത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കണമേ.
കാർമ്മി.ഈ ആത്മാവിന്റെ വേർപിരിയലിൽ ദുഖാർത്ഥരായിരിക്കുന്ന കുടുംബാംഗങ്ങളേയും ബന്ധുമിത്രാധികളേയും ആശ്വസിപ്പിക്കണമെന്നും അവർക്ക് ആസ്വാസമേകണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ.കർത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കണമേ.
കാർമ്മി. കർത്താവേ നിന്റെ കരുണ ഞങ്ങളെ അനുഗമിക്കുകയും നിന്റെ ദയാധിക്യം ഞങ്ങളുടെ പാപങ്ങൾ മായിച്ചുകളയുകയും ചെയ്യട്ടെ . നിന്റെ മഹനീയമായ ത്രീത്വത്തിന്റെ അനുഗ്രഹം ഞങ്ങളെ സഹായിക്കട്ടെ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും .
സമൂ.ആമ്മേൻ.കർത്താവേ ,അനുഗ്രഹിക്കണമേ.
കാർമ്മി. കർത്താവേ നീ ആകാശത്തിലും ഭൂമിയിലും സ്തുത്യർഹനാകുന്നു. ഞങ്ങളുടെ ജീവന്റെ കാരണവും ആത്മാവിന്റെ പ്രത്യാശയും നീയാകുന്നു.ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും .
സമൂ.ആമ്മേൻ.
      പ്ര ബോധനഗാനം
കാർമ്മി. മരണം വരുമൊരുനാൾഓർക്കുക മർത്യാ നീ
കൂടെപ്പോരും നിൻജീവിതചെയ്തികളും :
സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ.
സമൂ. മരണം വരുമൊരുനാൾ.......................
പുരോഹിതൻ ധൂപം ആശിർവ്വദിക്കുന്നു.
കാർമ്മി.ചൊല്ലുക മർത്യാ നീ എന്തിനു കരയുന്നു
വ്യാകുലമാനസ്സനായെന്തിനു നീറുന്നു
തിരമാലകളാൽ തിങ്ങിമറിഞ്ഞിളകും കടൽപോലെ.
    (പുരോഹിതൻ മൃതശരീരത്തിന്റെ ചുറ്റും നടന്ന് ഓരോ വശത്തുംമൂന്ന് പ്രാവശ്യം വീതം വിശുദ്ധ പനിനീർ തളിക്കുന്നു.)
സമൂ.മരണം വരുമൊരുനാൾ.................
കാർമ്മി. ഭീകരമരണത്തിൻ കാലടി കേൾപ്പു ഞാൻ. പാപമെനിക്കുള്ളിൽ പേടി വളർത്തുന്നു. സാത്താൻ നിറയും പകയോടെ സതതമലട്ടുന്നു.
(പുരോഹിതൻ മൃതശരീരത്തിന്റെ ചുറ്റും നടന്ന്. ഓരോ വശത്തും മൂന്നുപ്രാവശ്യം വീതം ധൂപം വീശുന്നു. )
സമൂ. മരണം വരുമോരുനാൾ ..............

കാർമ്മി. അന്നോരുദിവസം ബേസനിയായിൽ സോദരിമാരാം മർത്താമറിയം ചുടുകണ്ണീരും വീഴ്ത്തിയിരുന്നു.
സമൂ. അന്നോരു ദിവസം.............
കാർമ്മി.  മരണമടഞ്ഞൊരു സോദരനേയും
ചിന്തിച്ചഴലിൽ നെടുവീർപ്പിട്ടു കരഞ്ഞു
കരഞ്ഞാക്കണ്ണുകൾ താണു.
സമൂ. അന്നോരു ദിവസം..........
കാർമ്മി.  ജീവനുമുയിരും ഞാനാകുന്നു.
കരയരുതേവം കരുണയൊടന്തിക-
മാർന്നഖിലേശൻ ശാന്തി പൊഴിഞ്ഞു.
സമൂ.  അന്നൊരു ദിവസം. .....

കുരിശണിയിക്കൽ
-----------------
കാർമ്മികൻ .
അവഹേളനത്തിന്റെ ആടയാളമായ കുരിശിനെ മഹത്വവത്ക്കരിച്ച കർത്താവേ. കുരിശിലൂടെതന്നെ അവിടുന്ന് ഞങ്ങൾക്ക് പുനരൂത്ഥാനവും രക്ഷയും നേടി തന്നുവല്ലോ. ഈ കുരിശിനാലെ ദൈവം തന്റെ വിശ്വസ്തരായ ഭൃത്യർക്ക് വാഗ്ദാനം ചെയ്യപ്പെട്ട നിത്യാനന്ദത്തിലേയ്ക്ക് നിന്നെ പ്രവേശിപ്പിക്കുമാരാകട്ടെ.  മൃതസംസ്‌കാര ശുശ്രൂഷകൾ
പനിനീർ ആശീർവദിക്കുു.
മനുഷ്യനെ സ്വന്തം ഛയയിലും  സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവമെ സ്വ/യം ശൂന്യവൽക്കരണത്തിലൂടെ  മാനവരാശിയുടെ പാപങ്ങൾ കഴുകി ശുദ്ധീകരിച്ച  കർത്താവെ ഈ  പനിനീരിനെയും സുഖന്തവസ്തുക്കളെയും അവിടുന്ന് ആശീർവദിക്കേണമെ ഇതു തളിക്കു ഇടങ്ങളെയും ഞങ്ങളേയും അവിടുത്തെ സാനിധ്യത്തിൽ ആശീർവദിക്കുകയും പപമോചനത്തിന് ഇടയാക്കുകയും ചെയ്യട്ടെ സകലത്തിന്റെയും നാഥാ.
സമൂ. ആമേൻ.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
സമൂ. ആമേൻ.
കാർമി. അത്യൂന്നതങ്ങളിൽ ദൈവത്തിനു സ്തുതി
സമൂ. ആമേൻ.
 കാർമി. ഭൂമിയിൽ മനു്ഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴൂം എന്നേയ്ക്കും
സമൂ. ആമേൻ.
കാർമി. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ ........

മണ്ണിൽ നിും മനുഷ്യനെ സൃഷ്ടിക്കുകയും അവനെ മരണവിധേയനാക്കുകയും ചെയ്യു ദൈവമെ ജീവന്റെയും മരണത്തിന്റെയും നാഥനും രക്ഷകനുമായ സർവ്വേശ്വര വിശുദ്ധമാമൂദീസയിലും അവിടുത്തെ തിരുനാമത്തിലും ദർശനത്തിലും മുദ്രിതരായവരെ സ്വർഗ്ഗീയ മണിയറയിൽ ചേർക്കേണമെ '
സങ്കീർത്തനം.(26 :1-9)
കാർമ്മി. കർത്താവേ എനിക്ക് ന്യായം സ്ഥാപിച്ച് തരേണമേ
എന്തെന്നാൽ ,ഞാൻ നിഷ്‌ക്കളങ്കനായി ജീവിച്ചു.
സമൂ. ചാഞ്ചല്യമില്ലാതെ ഞാൻ കർത്താവിൽ ആശ്രയിച്ചു.കർത്താവേ എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുക
കാർമ്മി. എന്‌റെ ഹൃദയവും മനസ്സും ഉരച്ചു നോക്കുക.അങ്ങയുടെ കാരുണ്യം എന്‌റെ കൺമുൻപിലുണ്ട്.
സമു.അങ്ങയുടെ സത്യത്തിൽ ഞാൻ വ്യാപരിച്ചു.കപട ഹൃദയരോടു ഞാൻ സഹവസിച്ചിട്ടില്ല.
കാർമ്മി. വഞ്ചകരോടു ഞാൻ കൂട്ടുകൂടിയിട്ടില്ല.ദുഷ്‌ക്കർമ്മികളുടെ സമ്പർക്കം ഞാൻ വെറുക്കുന്നു.
സമു. നീചൻമാരോടുകൂടി ഞാൻ ഇരിക്കുകയില്ല. കർത്താവേ നിഷ്‌കളങ്കതയിൽ ഞാൻ എന്റെ കൈ കഴുകുന്നു.
കാർമ്മി. ഞാൻ അങ്ങയുടെ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുന്നു.ഞാൻ ഉച്ചത്തിൽ കൃതജ്ഞതാസ്‌തോത്രം ആലപിക്കുന്നു.
സമു.അവിടുത്തെ അത്ഭുതകരമായ സകലപ്രവർത്തികളേയും ഞാൻ പ്രഘോഷിക്കുന്നു. കർത്താവേ അങ്ങ് വസിക്കുന്ന ആലയവും അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും എനിക്ക് പ്രിയങ്കരമാണ്.
കാർമ്മി. പാപികളോടുകൂടെ എന്റെ ജീവനെ തൂത്തെറിയരുതേ.
കാർമ്മി;  കരുണയാൽ ഞങ്ങളെ സ്ൃഷ്ടിക്കുകയും നീതിയാൽ മരണവിധേയരാക്കുകയും ദയാധിക്യത്താൽ ഉയർപ്പിക്കുകയും ചെയ്യുന്ന കർത്താവേ നിന്നെ ഞങ്ങൾ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ നീ ആകാശത്തിന്റെയും ഭൂമിയുടേയും രാജാവും, ജീവന്റേയും മരണത്തിന്റെയും നാഥനുമാകുന്നു.പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.
സമു. ആമ്മേൻ
        ഗാനം   ആബേൽ
ലേഖനം 1 തെസലോനിക്ക: (4;1318)
കാർമ്മി. സഹോദരരേ പ്രത്യാശയില്ലാത്ത മറ്റുള്ളവർ ചെയ്യുന്നതുപോലെ നിങ്ങൾ ദുഖിക്കാതിരിക്കാൻ നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിർക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവിൽ നിദ്ര പ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിർപ്പിക്കും .കർത്താവിന്റെ പ്രത്യാഗമനം വരെ നമ്മിൽ ജീവനോടെയിരിക്കുന്നവർ നിദ്ര പ്ാപിച്ചവർക്ക് മുന്നിലായിരിക്കുകയില്ലെന്ന് കർത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങൾ പറയുന്നു. എന്തെന്നാൽ അധികാരപൂർണ്ണമായ ആജ്ഞാവചനം കേൾക്കുകയും പ്രധാന ദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹള ധ്വനി മുഴങ്ങുകയും ചെയ്യുമ്പോൾ , കർത്താവ് സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരണമടഞ്ഞവനർ ആദ്യം ഉയർത്തെഴുന്നേൽക്കുകയും ചെയ്യും . അപ്പേൾ ജീവിച്ചിരിക്കുന്നവരായി നമ്മൽ അവശേഷിക്കുന്നവർ ആകശത്തിൽ കർത്തവിനെഎതിരേൽക്കുവാനായി അവരോടോപ്പം മേഖങ്ങളിൽ സംവഹിക്കപ്പെടും അങ്ങനെ നാം കർത്താവിനോടു കൂടെ ആയിരിക്കുകയും ചെയ്യും അതിനാൽ ഈ വാക്കുകളാൽ നിങ്ങൾ പരസപരം ആശ്വസിപ്പിക്കുവിൻ.
(റോമ 12, 9-21) ,(1 കോറി 51, 51-54) ഇതു പിന്നിട് നോക്കണം. )

സുവിശേഷം.(യോഹ. 5, 24-29) സത്യം സത്യമായി  ഞാൻ നിങ്ങളോടു പറയുന്നു, എന്റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യ ജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യൂത , അവൻ മരണത്തിൽ നിന്നും ജീവനിലേയ്ക്ക് കടന്നിരിക്കുന്നു. സത്യം സത്യമായി ഞാൻ നിങ്ങളോടുപറയുന്നു, മരിച്ചവർ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അല്ല വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവർ ജീവിക്കും . എന്തെന്നാൽ പിതാവിന് തന്നിൽ തന്നിൽ ജീവനുള്ളതുപോലെ പുത്രനും തന്നിൽ തന്നിൽ ജീവനുണ്ടാകാൻ അവിടുന്ന് വരം നൽകിയിരിക്കുന്നു. മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനുനൽകിയിരിക്കുന്നു.

                  പ്രസംഗം................................................

സമുഹപ്രാർത്ഥന.
കാർമ്മികാൻ . നമുക്കെല്ലാവർക്കും അനുതാപത്തോടും ഭക്തിയോടും കൂടെ നിന്ന് കർത്താവേ ഈ ആത്മാവിന് കൂട്ടായിരിക്കണമേ എന്ന് പ്രർത്ഥിക്കാം
സമൂ . കർത്താവേ ഈ ആത്മാവിന് കൂട്ടായിരികക്കണമേ.
കാർമ്മി. തന്റെ ഏകജാതനെ നൽകാൻ തക്കവിധം ലോകത്തെ അഗാധമായി സ്‌നേഹിച്ച ദൈവമേ ഈ ആത്മാവിനോടും സ്‌നേഹംകാണിച്ച് നിത്യാനന്ദത്തിന്റെ തുറമുഖത്ത് എത്തിച്ചെരുവാൻ പരിശുദ്ധാത്മാവിനെ നിയോഗിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ. കർത്താവെ ഈ ആത്മാവിനു കൂട്ടായിരിക്കണമേ.
കാർമ്മി. ക്രൂശിൽ കിടന്നുകൊണ്ട് സകലരോടും ഷമിച്ച കർത്താവേ ഈ  ആത്മാവിന്റെ അപരാധങ്ങൾ ക്ഷമിച്ച് സ്വർഗ്ഗം പ്രാപിക്കുവാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമു. കർത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കണമേ.
കാർമ്മി.ഈ ആത്മാവിന്റെ വേർപിരിയലിൽ ദുഖാർത്ഥരായിരിക്കുന്ന കുടുംബാംഗങ്ങളേയും ബന്ധുമിത്രാധികളേയും ആശ്വസിപ്പിക്കണമെന്നും അവർക്ക് ആസ്വാസമേകണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ.കർത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കണമേ.
കാർമ്മി. കർത്താവേ നിന്റെ കരുണ ഞങ്ങളെ അനുഗമിക്കുകയും നിന്റെ ദയാധിക്യം ഞങ്ങളുടെ പാപങ്ങൾ മായിച്ചുകളയുകയും ചെയ്യട്ടെ . നിന്റെ മഹനീയമായ ത്രീത്വത്തിന്റെ അനുഗ്രഹം ഞങ്ങളെ സഹായിക്കട്ടെ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും .
സമൂ.ആമ്മേൻ.കർത്താവേ ,അനുഗ്രഹിക്കണമേ.
കാർമ്മി. കർത്താവേ നീ ആകാശത്തിലും ഭൂമിയിലും സ്തുത്യർഹനാകുന്നു. ഞങ്ങളുടെ ജീവന്റെ കാരണവും ആത്മാവിന്റെ പ്രത്യാശയും നീയാകുന്നു.ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും .
സമൂ.ആമ്മേൻ.
      പ്ര ബോധനഗാനം
കാർമ്മി. മരണം വരുമൊരുനാൾഓർക്കുക മർത്യാ നീ
കൂടെപ്പോരും നിൻജീവിതചെയ്തികളും :
സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ.
സമൂ. മരണം വരുമൊരുനാൾ.......................
പുരോഹിതൻ ധൂപം ആശിർവ്വദിക്കുന്നു.
കാർമ്മി.ചൊല്ലുക മർത്യാ നീ എന്തിനു കരയുന്നു
വ്യാകുലമാനസ്സനായെന്തിനു നീറുന്നു
തിരമാലകളാൽ തിങ്ങിമറിഞ്ഞിളകും കടൽപോലെ.
    (പുരോഹിതൻ മൃതശരീരത്തിന്റെ ചുറ്റും നടന്ന് ഓരോ വശത്തുംമൂന്ന് പ്രാവശ്യം വീതം വിശുദ്ധ പനിനീർ തളിക്കുന്നു.)
സമൂ.മരണം വരുമൊരുനാൾ.................
കാർമ്മി. ഭീകരമരണത്തിൻ കാലടി കേൾപ്പു ഞാൻ. പാപമെനിക്കുള്ളിൽ പേടി വളർത്തുന്നു. സാത്താൻ നിറയും പകയോടെ സതതമലട്ടുന്നു.
(പുരോഹിതൻ മൃതശരീരത്തിന്റെ ചുറ്റും നടന്ന്. ഓരോ വശത്തും മൂന്നുപ്രാവശ്യം വീതം ധൂപം വീശുന്നു. )
സമൂ. മരണം വരുമോരുനാൾ ..............

കാർമ്മി. അന്നോരുദിവസം ബേസനിയായിൽ സോദരിമാരാം മർത്താമറിയം ചുടുകണ്ണീരും വീഴ്ത്തിയിരുന്നു.
സമൂ. അന്നോരു ദിവസം.............
കാർമ്മി.  മരണമടഞ്ഞൊരു സോദരനേയും
ചിന്തിച്ചഴലിൽ നെടുവീർപ്പിട്ടു കരഞ്ഞു
കരഞ്ഞാക്കണ്ണുകൾ താണു.
സമൂ. അന്നോരു ദിവസം..........
കാർമ്മി.  ജീവനുമുയിരും ഞാനാകുന്നു.
കരയരുതേവം കരുണയൊടന്തിക-
മാർന്നഖിലേശൻ ശാന്തി പൊഴിഞ്ഞു.
സമൂ.  അന്നൊരു ദിവസം. .....

കുരിശണിയിക്കൽ
-----------------
കാർമ്മികൻ .
അവഹേളനത്തിന്റെ ആടയാളമായ കുരിശിനെ മഹത്വവത്ക്കരിച്ച കർത്താവേ. കുരിശിലൂടെതന്നെ അവിടുന്ന് ഞങ്ങൾക്ക് പുനരൂത്ഥാനവും രക്ഷയും നേടി തന്നുവല്ലോ. ഈ കുരിശിനാലെ ദൈവം തന്റെ വിശ്വസ്തരായ ഭൃത്യർക്ക് വാഗ്ദാനം ചെയ്യപ്പെട്ട നിത്യാനന്ദത്തിലേയ്ക്ക് നിന്നെ പ്രവേശിപ്പിക്കുമാരാകട്ടെ.  (കാർമ്മികൻ മൃതശരീരത്തിന്റെ കൈയ്യിൽ കുരിശ് വച്ചുകൊടുക്കുന്നു. )
ഫാ. ആബേലിന്റെ ബുക്ക് പേ. 17  വിടവാങ്ങുന്നേൻ...പാട്ട് ഇവിടെ ടൈപ്പുചെയ്യുക.. ദഹിപ്പിക്കുന്നത് സ്ഥലത്തിനടുത്തുതന്നെയാണെങ്കിൽ ഈ പാട്ട് അപ്പോൾ തന്നെയും ദൂരത്താണെങ്കിൽ നടന്നുകൊണ്ടും പാടാവുന്നതാണ്. )

കടപ്പാട്. ഫാദർ ആബേൽ സി. എം. ഐ.  ...